സേവാഭാരതി പ്രവർത്തകർ രക്തദാനം നടത്തി
മാഹി: ലോക രക്തദാന ദിനത്തിൽ സേവാഭാരതിപ്രവർത്തകർ രക്തദാനം നടത്തി.
സേവാഭാരതി മാഹി യൂനിറ്റിൻ്റ നേതൃത്വത്തിൽ മാഹി ഗവ ജനറൽ ആശുപതിയിൽ വെച്ച് ലോക രക്തദാന ദിനമായ ഇന്നലെ ഞയറാഴ്ച നിരവധി സേവാഭാരതി പ്രവർത്തകർ രക്തം ദാനം നടത്തി. പ്രദീഷ് പരിമഠം എ. സുനിൽ, വി. പ്രശാന്ത്, ദിനേശൻ, പ്രതീഷ് എന്നിവർ പങ്കെടുത്തു.
ചിത്ര വിവരണം : ലോക രക്തദാന ദിനത്തിൽ സേവ ഭാരതിപ്രവർത്തകർ മാഹി ഗവ. ജനറൽ ആശുപത്രിയിൽ വെച്ച് രക്തം ദാനം ചെയ്യുന്നു