കെ.കെ.ദിവ്യ അന്തരിച്ചു
മാഹി - ചെറുകല്ലായി ചാത്തോടത്ത് ഹൗസിൽ കെ.കെ.ദിവ്യ (40) അന്തരിച്ചു. മാഹി ഗവ: ഐ.ടി.ഐയിൽ താൽക്കാലിക ജീവനക്കാരിയാണ്. പരേതനായ ദിവാകരൻ്റെയും, ലക്ഷ്മിയുടെയും മകളാണ് .ഭർത്താവ് - സി.ട്ടി .വിജീഷ് (സി.പി.ഐ (എം) മാഹി ലോക്കൽ കമ്മിറ്റി അംഗം ). മക്കൾ - ദേവനന്ദ്, ആദിദേവ് സംസ്ക്കാരം നാളെ (14-6-2026) കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ