നിര്യാതനായി.
അഴിയൂർ: കോറോത്ത് റോഡിലെ വരേരി രാമത്ത് അന്ത്രു (88) നിര്യാതനായി.
ഭാര്യ: പാത്തുമ്മ.
മക്കൾ: മുനീർ(കുവൈറ്റ്),
മുസ്തഫ (കീഴ്മാടം), അബ്ദുൽ മുജീബ്(ദുബായ്), സിദ്ധീഖ് (പടന്നക്കര), ലത്തീഫ്(കുവൈറ്റ് ), ആയിഷ (പടന്നക്കര), ശബീർ(ഖത്തർ), അബ്ദുൽ കരീം(കുവൈറ്റ്).
പെരിങ്ങത്തൂർ ജുമാ മസ്ജിദ് കബറസ്ഥാനിൽ ഖബറടക്കം നടത്തി.