നാലകത്ത് ഹാഷിം മരണപ്പെട്ടു
മാഹി : ചാലക്കര ജുമാ മസ്ജിദിന് സമീപത്ത് ലൂബാ ഹൌസിൽ നാലകത്ത് ഹാഷിം (69) മരണപ്പെട്ടു. തലശ്ശേരി മട്ടാമ്പ്രം നാലകത്ത് കുടുംബാഗം ആണ്. ഭാര്യ താഴെവീട്ടിൽ സാജിദ. മക്കൾ: ഹാഷിർ (എറണാകുളം)ഹിഷാം (ദുബായ് ),ലുബ മരുമകൾ ഹെന്ന ചമ്പാട്, മൊയ്‌ദു, കദീജ എന്നിവർ സഹോദരൻമാരാണ്. താഴെവീട്ടിൽ ഫൈസൽ സഹോദരി ഭർത്താവ് ആണ്. ദീർഘാകാലം അബുദാബി ഡിഫെൻസിൽ ജോലി ചെയ്തിരുന്നു
മയ്യത്ത് നിസ്കാരം 11:30ന് ചാലക്കര ജുമാ മസ്ജിദിൽ കബറടക്കം ഇന്ന് ജുമാക്ക് ശേഷം ചൊക്ലി ഗ്രാമത്തി പളളിയിൽ