ഉന്നത വിജയം നേടി
ചൊക്ലി : 2025-26 അധ്യയന വർഷത്തെ അഞ്ചാം ക്ലാസ് മദ്രസ പൊതു പരീക്ഷയിൽ ഡിസ്റ്റിങ്ക്ഷനോടെ ഉന്നത വിജയം നേടി സന ഫാത്തിമ. ചൊക്ലി മദ്രസത്തുൽ ഖുതുബിയ്യ പഠനം. സാദിഖിന്റയും നാഫിസീനന്റയും മകളാണ്. സഹോദരികൾ ഹൈഖ ഫാത്തിമ, മന്ഹ ഫാത്തിമ.