മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക്

മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക്

ന്യൂമാഹി : ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ  കാർത്തിക വിളക്ക് 13.06.26 ന് ശനിയാഴ്ച നടക്കും.കാലത്ത് 6 മണി മുതൽ വൈകിട്ട് 6 വരെ  അഖണ്ഡനാമജപം, വൈകിട്ട് 6.15ന്  ദീപാരാധന,നെയ് വിളക്ക് സമർപ്പണം, ഭജന പൂമൂടൽ അത്താഴപൂജ മുഴുവൻ ഭക്തരെയും സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു......