ചരമം
മാഹി : മാഹി മഞ്ചക്കൽ കോണാർ കണ്ടി ഹൗസിൽ വി.എം. ബേബി (63) അന്തരിച്ചു.
(മാഹി കൃഷിവകുപ്പിലെ മുൻ താത്കാലിക ജീവനക്കാരിയായിരുന്നു)
അച്ഛൻ: പരേതനായ കുമാരൻ. അമ്മ: പരേതയായ നാണി.
സഹോദരങ്ങൾ: വി.എം. പവിത്രൻ (റിട്ട. പൊതുമരാമത്ത് വകുപ്പ്, മാഹി),
വി.എം.സുരേന്ദ്ര ബാബു (മോഡേൺ ടെയ്ലേഴ്‌സ് പുതുച്ചേരി), വി.എം. പ്രേമ, വി.എം. പുഷ്പ (കൊയിലാണ്ടി),
വി.എം. ഭാസ്‌കരൻ (ഫയർ സർവീസ് ഉദ്യോഗസ്ഥൻ പുതുച്ചേരി).
സംസ്‌കാരം 11 ന് വ്യാഴം പകൽ 11ന് മാഹി പൊതുശ്മശാനത്തിൽ.