നിര്യാതനായി

നിര്യാതനായി

തൂവാന്റവിട ജയതിലകൻ (66 വയസ്സ്) നിര്യാതനായി
(പരേതരായ ഭാസ്ക്കരൻ മാസ്റ്ററുടെയും , കമലാക്ഷിയുടെയും മകനാണ് )
പൂക്കോത്തെ ഓട്ടോ ഡ്രൈവർ ആയിരുന്നു
ഭാര്യ:ശൈലജ. മകൻ: ജെറീഷ്സഹോദരങ്ങൾ:
ജഗദീഷ് ബാബു, ജയചന്ദ്രൻ, ജയേഷ് (സി.പി.ഐ എം മേനപ്രം ലോക്കൽ സെക്രട്ടറി)
സംസ്ക്കാരം: ചൊക്ലി ആണ്ടി പീടികയിലെ വീട്ടു വളപ്പിൽ 5 മണി 
ആദര സൂചകമായി ഇന്ന് ഉച്ചയ്ക്ക് ശേഷം പൂക്കോം ടൗണിലെ ഓട്ടോ തൊഴിലാളികൾ ഹർത്താൽ ആചരിക്കും.