*ജിത്തു നിര്യാതനായി*
കോടിയേരി കല്ലിൽതാഴയിൽ മാര്യാന്റവിട വിജിത്ത് കുമാർ എന്ന ജിത്തു (47) നിര്യാതനായി. (കച്ചവടം, പാറാൽ). ഭാര്യ: രജില. മക്കൾ: ഫിദൽ, സാൻവി. അച്ഛൻ: കുഞ്ഞിരാമൻ, അമ്മ: ഓമന. സഹോദരങ്ങൾ: മനോജ് കുമാർ, വിനോദ് കുമാർ. സംസ്കാരം ഇന്ന് (10.6.26) ഉച്ചക്ക് 12 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്‌മശാനത്ത്.