നാളെ വൈദ്യുതി മുടങ്ങും:
മയ്യഴി: വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികളുടെ ഭാഗമായി ബുധനാഴ്ച (10-06-2026) രാവിലെ 9 മണി മുതല്‍ 4 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.