ബാലൻ നായർ നിര്യാതനായി

ബാലൻ നായർ നിര്യാതനായി

പള്ളൂർ: കീഴൽ ചെറുകുനിയിൽ ചാപ്പൻ നായരുടെയും ലക്ഷിഅമ്മയുടെയും മകൻ ബാലൻ നായർ (90) ഈസ്റ്റ് പള്ളൂർ ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം സൃഷ്ടിയിൽ നിര്യാതനായി. ഭാര്യ - നാരായണിയമ്മ (ആവള). മകൾ- സുഭാഷിണി (അധ്യാപിക, സെൻറ് പാട്രിക്സ് ഹയർ സെക്കണ്ടറി സ്കൂൾ, പുതുച്ചേരി). മരുമകൻ- ഒ പി ബാലരാമൻ (റിട്ടയേർഡ് എസ് ഐ, പുതുച്ചേരി). 

സഹോദരങ്ങൾ - തങ്കമാളുടീച്ചർ(കീഴൽ), പരേതരായ നാരായണിയമ്മ, അമ്മാളുഅമ്മ, നാരായണൻ നായർ(റിട്ടയേർഡ് കേപ്റ്റൻ), ജാനുഅമ്മ. 

സംസ്കാരം നാളെ(10.6.26) ഉച്ചക്ക് 12 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.