അന്തരിച്ചു

അന്തരിച്ചു

മാഹി: ചെമ്പ്ര രമാലയം പമ്പ് ഹൗസിനു സമീപം രമാലയത്തിൽ താഴെ കുനിയിൽ വിജേഷ് (44) അന്തരിച്ചു.
അച്ഛൻ പരേതനായ ദാസൻ.
അമ്മ ശാലിനി 
ഭാര്യ ഷൈനി 
മക്കൾ :വിൻജിത്ത്,നിവേദ.
സഹോദരൻ ജിതേഷ്.