കമല നിര്യാതയായി

കമല നിര്യാതയായി

പള്ളൂർ നാലുതറ ചാമാകുന്നുമ്മൽ കമല (68) നിര്യാതയായി.
ഭർത്താവ്: മുകുന്ദൻ (മോഡേൺ ബേക്കറി). മക്കൾ: ശകുന്തള, രാജേഷ്, ശാലി, ഷീബ, റോഷിത്, രഞ്ജിത് (ശ്രീജി). സഹോദരങ്ങൾ: ഷൈല, ശ്യാമള, പ്രഭാകരൻ.
സംസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ