പാനൂർ താലൂക്ക് ആശുപത്രി ബഹു ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് നിവേദനം നൽകി
പാനൂർ താലൂക്ക് ആശുപത്രിക്ക് സർക്കാർ നീക്കിവെച്ച ഫണ്ട് ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്ത് പാനൂർ താലൂക്ക്ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കണമെന്നും.
ബഹു:കെപി മോഹനൻ കൃഷിമന്ത്രിയായിരുന്ന കാലഘട്ടത്തിൽ സ്ഥലം വാങ്ങുന്നതിനു വേണ്ടി ഫണ്ട് പിരിവ് നടന്നിട്ടുണ്ട്.
പത്തുവർഷം കഴിഞ്ഞിട്ടുംറസീറ്റ് ഓഡിറ്റ് ചെയ്തു കണക്ക് പറയുകയോ, സ്ഥലം വാങ്ങുകയോ, പണം സർക്കാർ സംവിധാനത്തിൽ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല.
പാനൂർതാലൂക്ക് ആശുപത്രി ബോർഡിൽ മാത്രം നിലനിൽക്കുന്ന ആവശ്യമായ ജീവനക്കാരെ നിയമിക്കുകയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. 10വർഷം മുമ്പ് പിരിവ് നടത്തി സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിട്ടുള്ളപണംറസീറ്റ് ഓഡിറ്റ് ചെയ്ത് സർക്കാർ ഏറ്റെടുക്കണമെന്നുംസ്ഥലം ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്
ബിഡിജെഎസ്
സംസ്ഥാന സെക്രട്ടറി
ഇ.മനീഷ്ജനകീയംബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ്മന്ത്രി ബഹു:കെ. മുരളീധരന് നിവേദനം നൽകി