ചരമം - എം.വി.ഷൈലജ

ചരമം - എം.വി.ഷൈലജ

മയ്യഴി: പള്ളൂർ ശ്രീനാരായണ ഹൈസ്കൂളിന് സമീപം കുഞ്ഞിപ്പറമ്പത്ത് എം.വി. ഷൈലജ (72) മുംബൈ ബോറിവാലിയിൽ അന്തരിച്ചു.
ഭർത്താവ് :പരേതനായ കുനിയിൽ പ്രഭാകരൻ (പള്ളൂർ).
അച്ഛൻ: പരേതനായ പി.വി. നാണു.
അമ്മ:പരേതയായ പി.എം. പത്മാവതി. മക്കൾ :പ്രബീഷ് (മുംബൈ), പ്രശോബ് (ഖത്തർ), പ്രജിഷ (മുംബൈ), മരുമക്കൾ:സുജിന (മുംബൈ), രസ്‌ന (ഖത്തർ), സിജി (മുംബൈ).
സഹോദരങ്ങൾ : മാലതി, പി.വി. കുമാർ, അനിൽ കുമാർ, പരേതനായ സുനിൽ കുമാർ, കിഷോർ കുമാർ, നിർമൽ കുമാർ, പരേതനായ സുനിൽ കുമാർ. സംസ്കാരം ശനിയാഴ്ച മുംബൈയിൽ.