പരിസ്ഥിതിദിനം ആചരിച്ചു

പരിസ്ഥിതിദിനം ആചരിച്ചു

പള്ളൂർ : കസ്തൂർബാ ഗാന്ധി ഗവൺമെൻ്റ് ഹൈസ്കൂൾ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു . റിട്ടയേർഡ് അധ്യാപിക സി. എൻ   രാധാമണി ഉദ്ഘാടനം നിർവ്വഹിച്ചു.  കെ. ടി രാധിക  അധ്യക്ഷത വഹിച്ചു. സി നിഷ സ്വാഗതവും തുഷാര സി നന്ദിയും  പറഞ്ഞു . വിവിധ വിദ്യാർഥികൾ പരിസ്ഥിതി ദിന പരിപാടികളിൽ പങ്കെടുത്തു