പരിസ്ഥിതിദിനം ആചരിച്ചു.

പരിസ്ഥിതിദിനം ആചരിച്ചു.

മാഹി: ചാലക്കരപി.എം. ശ്രീ ഹൈസ്ക്കൂളിൽ പരിസ്ഥിതി ദിനാചരണം കെ.വി.മുരളിധരൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ വിതരണവും നടത്തി. സുജിത രയരോത്ത്, സ്വാഗതവും, സഖിത ടീച്ചർ നന്ദിയും പറഞ്ഞു. സഖിത ടീച്ചർ, നിശിത ടീച്ചർ,റഷീന ടീച്ചർ, നേതൃത്വം നൽകി.


ചിത്രവിവരണം: ചാലക്കര പുരുഷു വൃക്ഷ തൈചെയ്യുന്നു.