രമണൻ നിര്യാതനായി

രമണൻ നിര്യാതനായി

മുത്തപ്പൻ ബസ്സ് സ്റ്റോപ്പിന് സമീപം മൂന്നങ്ങാടിയിലെ രമേഷ് നിവാസിൽ രമണൻ (62) നിര്യാതനായി. (ടാങ്കർ ഡ്രൈവർ, സ്വാഗത് പെട്രോൾ പമ്പ് പാറാൽ). ഭാര്യ: രാജമ്മ. മക്കൾ: രമീഷ് (ഗൾഫ്), രാഖി. മരുമകൻ: ഷൈജേഷ് (പുന്നോൽ). സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ