വിജയികളെ അനുമോദിക്കുന്നു

ന്യൂമാഹി: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്നു. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്,13,14  തലശ്ശേരി മുനിസിപാലിറ്റി 35,36 വാർഡുകളിലുള്ള വിദ്യാർഥികളെയാണ് വെൽഫെയർ പാർട്ടി  പുന്നോൽ കുറിച്ചിയിൽ യൂണിറ്റ് അനുമോദിക്കുന്നത്. 15 ന് മുൻപ്  ബന്ധപ്പെടണം. ഫോൺ: 98953 17025.