പ്രീ പ്രൈമറി ടീച്ചേർസ് ട്രെയിനിങ്.അപേക്ഷ ക്ഷണിച്ചു
കേന്ദ്ര. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോഴ്സിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. SSLC യോഗ്യത ഉള്ളവർക്ക് പ്രവേശനം ലഭിക്കും. ഉയർന്ന യോഗ്യത ഉള്ളവർക്ക് മുൻഗണന. ഈ കോഴ്സിനൊപ്പം മോണ്ടിസോറി ടി ടി സി, എ. ഐ. ടി ടി സി കോഴ്സുകൾ സൗജന്യമായി പഠിക്കാൻ അവസരം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി ജോലി ലഭ്യത ഉറപ്പ് നൽകുന്നു.
വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും കണ്ണൂർ ജില്ലയിലെ അംഗീകൃത പഠന കേന്ദ്രമായ പുഷ്പാഞ്ജലി വൊക്കേഷണൽ ട്രെയിനിങ് കോളേജ്, പാറാൽ, കൂത്തുപറമ്പ് എന്ന സ്ഥാപനവുമായി ബന്ധപ്പെടണം. ഫോൺ -9447064511