അന്തരിച്ചു
ചാലക്കര പള്ളിപ്പറമ്പത്ത് രാധ (88)അന്തരിച്ചു. ഭർത്താവ് പരേതനായ കെ. പി.കൃഷ്ണൻ
മക്കൾ ജനാർദ്ദനൻ, രാജി
മരുമക്കൾ റീത്ത മനേക്കര, രാമചന്ദ്രൻ കതിരൂർ
സംസ്കാരം ഇന്ന് (03/06/2026) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.