മോഹൻ ദാസ് കല്ലാട്ട് അന്തരിച്ചു
മാഹി മുണ്ടോക്ക് കല്ലാട്ട് ഹൗസിൽ മോഹൻദാസ് കല്ലാട്ട് (77) അന്തരിച്ചു. വർഷങ്ങളോളം ഗൾഫ് എയർ (ദുബായ്) മാനേജരായിരുന്നു. കേരള ഹോക്കി ടീമിൻ്റെ ഗോൾകീപ്പറുമായിരുന്നു. കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിൻ്റെ സഹ നിർമ്മാതാവാണ്. മലയാള ചലച്ചിത്ര മേഖലയിൽ വലിയൊരു സുഹൃദ്ബന്ധത്തിന്' ഉടമയായിരുന്നു മോഹൻ ദാസ് കല്ലാട്ട്ഭാര്യ :രൂപ കെ എം (തലശ്ശേരി J
മകൻ രോഹിൻ
അച്ഛൻ : പരേതനായ കുഞ്ഞിരാമൻ വക്കീൽ. അമ്മ : പരേതയായ സുമിത്ര കല്ലാട്ട്
സഹോദരങ്ങൾ : പരേതനായ ഡോക്ടർ അൽബർട്ട് കല്ലാട്ട് ,പരേതയായ :രാജലക്ഷ്മി സേതു മാധവൻ ,രത്ന രത്നാകർ , സാവിത്രി രാമകൃഷ്ണൻ ,വനിത രതീന്ദ്രൻ ,രാഗിണി ശശീന്ദ്രൻ
ശവസംസ്‌കാരം 3.6.26 വൈകിട്ട് 5മണി മാഹി വാതക ശ്മശാനം