അന്തരിച്ചു

അന്തരിച്ചു

ഈസ്റ്റ്‌ പള്ളൂർ വിവേകാനന്ദ സേവാ കേന്ദ്രത്തിന് സമീപം കാട്ടിൽ മാണിക്യ നിലയത്തിൽ തങ്കം (72)അന്തരിച്ചു.
പരേതരായ രാഘവൻ മാധവി എന്നിവരുടെ മകൾ.
ഭർത്താവ് പരേതനായ കാട്ടിൽ ഗോപാലൻ.
മക്കൾ: ബിജിത്ത്, ബിന്ദു, ബിജിന.
മരുമക്കൾ രമേശൻ (ചെന്നെ ), ഷർണിക.
സഹോദരങ്ങൾ: 
ദിനേഷ് ബാബു, ഉഷ.

സംസ്ക്കാരം ഇന്ന് (2ജൂൺ 26) ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.