പ്രവേശനോത്സവം

പ്രവേശനോത്സവം

കുറിച്ചിയിൽ എൽ.പി സ്കൂൾ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ന്യൂമാഹി ഗ്രാമപഞ്ചായത്ത് 3ാം വാർഡ് മെമ്പർ ശ്രീ. ഷർമി രാജ് ഉദ്‌ഘാടനം ചെയ്തു. മോനിഷ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീഷ്മ കൃഷ്‌ണൻ കെ.ബി അധ്യക്ഷത വഹിച്ചു. പുന്നോൽ തണൽ ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ ശ്രീ അബ്ദുൾ മജീദ് സി.ടി പഠനോപകരണവിതരണം നടത്തി സംസാരിച്ചു. വിദ്യാലയവികസന സമിതി അംഗം ദിവിത പ്രകാശ്, MPTA പ്രസിഡൻ്റ് റീമ സത്യൻ, PTA പ്രതിനിധി രേഷ്‌മ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി സൂര്യ സി ചടങ്ങിന് നന്ദി അറിയിച്ചു .