എം.എൽ.എ ഓഫീസ് മാഹിയിൽ പ്രവർത്തനം ആരംഭിച്ചു

എം.എൽ.എ ഓഫീസ് മാഹിയിൽ പ്രവർത്തനം ആരംഭിച്ചു

മാഹി എം.എൽ.എ അഡ്വ.ടി.അശോക് കുമാറിന്റെ നിയോജക മണ്ഡലം ഓഫീസ് മാഹിയിൽ പ്രവർത്തനം ആരംഭിച്ചു. മുൻ എംഎൽഎ ഡോ.വി.രാമചന്ദ്രൻ ഓഫിസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.