അന്തരിച്ചു

അന്തരിച്ചു

മാഹി : പന്തക്കൽ പന്തോകൂലോത്ത് ക്ഷേത്രത്തിന് സമീപം പുനവൻ കുന്നത്ത് അഡ്വക്കേറ്റ് വേണുഗോപാൽ  (78) അന്തരിച്ചു.
പരേതരായ കുഞ്ഞികൃഷ്ണൻ നായർ ദേവകി അമ്മ എന്നിവരുടെ മകൻ.
ഭാര്യ :പുഷ്പവല്ലി
മക്കൾ : സുമേഷ് (മെഡിക്കൽ റപ്പ്)
പ്രജിത് ( HR മാനേജർ പോപ്പുലർ), പരേതനായ രഞ്ജിത്ത്.
മരുമകൾ: ഇന്ദുലേഖ(കോഴിക്കോട് )
സഹോദരങ്ങൾ :മോഹൻ കുമാർ, ഷൈലജ, ഇന്ദിര, കാർത്യായിനി, പരേതരായ വാത്സരാജ്, രമ.

ശവസംസ്കാരം ഇന്ന് (29-5-26)വൈകിട്ട് ആറുമണിക്ക് വീട്ടുവളപ്പി