ഷഹനാസിന് രണ്ടാം റാങ്ക്

ഷഹനാസിന് രണ്ടാം റാങ്ക്

മാഹി: കണ്ണൂർ സർവകലാശാലയുടെ ലാസ്യ കോളജ് ബി.എ. ഭരതനാട്യം കോഴ്സിൽ രണ്ടാം റാങ്ക് നേടിയ മാഹി മലയാള കലാഗ്രാമം നൃത്താദ്ധ്യാപിക ഷഹനാസ്. ദേശീയ യുവ ഉത്സവിൽ ഭരതനാട്യത്തിൽ മുമ്പ് ഒന്നാം സ്ഥാനം നേടിയിരുന്നു.