എൻ.വി.രാജീവിന് ഒന്നാം റാങ്ക്

എൻ.വി.രാജീവിന് ഒന്നാം റാങ്ക്

മാഹി : കണ്ണൂർ സർവകലാശാലയുടെ ലാസ്യ കോളജ് ബി.എ. ഭരതനാട്യം കോഴ്സിൽ ഒന്നാം റാങ്ക് നേടിയ മാഹി മലയാള കലാഗ്രാമത്തിലെ നൃത്താദ്ധ്യാപകൻ

എ.വി.രാജീവ് കുഞ്ഞിമംഗലം സ്വദേശിയാണ്.