പി.എം.ശ്രി ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ. പന്തക്കൽ, മാഹി

പി.എം.ശ്രി ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ. പന്തക്കൽ, മാഹി

 പത്രകുറിപ്പ് 

     പി.എം.ശ്രി ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ. പന്തക്കൽ, മാഹി 
മാനേജ്‌മെന്റ്റ് കമ്മിറ്റി. 2026-27 അധ്യയന വർഷത്തേക്ക് അറബിക്ക് (ടി.ജി. ടി) യെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായ് നടത്തുന്ന വോക്ക് - ഇൻ- സെലക്ഷൻ  29.05.2026 വെള്ളിയാഴ്ച്ച പകൽ 11:30 മണിക്ക് പി.എം.ശ്രി ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ
വെച്ച് നടക്കുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം  വോക്ക് - ഇൻ- സെലക്ഷനു പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുക.
0490-2358440
സെക്രട്ടറി, എസ്.എം.സി
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി
പി.എം.ശ്രി ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ പന്തക്കൽ