*പിങ്ക് ബസ്സ് എങ്ങനെ ഉപയോഗപ്പെടുത്താം*

*പിങ്ക് ബസ്സ് എങ്ങനെ ഉപയോഗപ്പെടുത്താം*

കുടുംബമായി പോകുന്നവർ സ്ത്രീകളെ പിങ്ക് ബസ്സിൽ കയറ്റിവിടുക, പുരുഷന്മാരും ആൺകുട്ടികളും വേറെ ബസ്സിൽ പോകുക, 

കേരളത്തിൽ മൊത്തം 100 ബസ്സുകൾ ഇറക്കും അതും ഓർഡിനറി ആയിരിക്കും,,

നിങ്ങൾക്ക് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തു പോണേൽ ഒരു ബസ്സിൽ കയറി ആറ്റിങ്ങൽ ഇറങ്ങുക, അടുത്ത ബസ്സിൽ കയറി പരിപള്ളി ഇറങ്ങുക, അടുത്തതിൽ കയറി കൊല്ലത്തു ഇറങ്ങുക, ഇങ്ങനെ നിങ്ങൾക്ക് കേരളത്തിലെ എല്ലാ സ്ഥലത്തും ഫ്രീ ആയി പോകാം,

കേരളത്തിൽ മൊത്തം 100 ബസ്സുകൾ ആയത് കൊണ്ട് ബസ്സുകൾ എത്ര സമയത്തിനുള്ളിൽ ഉണ്ടാകും എന്ന് പറയാൻ പറ്റില്ല, അത്കൊണ്ട് തന്നെ യാത്ര സമയം മുന്നേ തന്നെ പ്ലാൻ ചെയ്താൽ ഫ്രീ ആയി നിങ്ങൾക്ക് യാത്ര ചെയ്യാം..

ഫ്രീ ആയത് കൊണ്ട് തന്നെ തിരക്കും കൂടുതൽ ആവും, തിരക്ക് കുറഞ്ഞ സമയം യാത്രാക്കായി തിരഞ്ഞെടുക്കുക..