സൗജന്യ മെഡിക്കൽ ക്യാമ്പ്

ന്യൂമാഹീ കിടാരൻ കുന്നിൽ സ്ഥിതി ചെയ്യുന്ന കെ ഇ സഫിയ ഓട്ടിസം സെന്ററും,കോഴിക്കോട് AWH ഉം സംയുക്തമായി മെയ്‌ 25 നു രാവിലെ 9 മണിമുതൽ 1 മണി വരെ കാഴ്ച, കേൾവി, മറ്റുവികാസഭിന്നശേഷികാ ർക്കായി  മെഡിക്കൽ ക്യാമ്പും ഹിയറിങ് എയ്ഡ്  വീതരണവും. നടത്തുന്നു.
ഉദ്ഘാടനം രാവിലെ 9 മണിക്ക് ശ്രീ അർജുൻ പവിത്രൻ, പ്രസിഡണ്ട്‌, ന്യൂമാഹീ പഞ്ചായത്ത്‌.

കൂടുതൽ വിവരങ്ങൾക്ക് 👇🏻
  ക്യാമ്പിൽപങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിന് 8281002040, 9188928095 നമ്പറിൽ വിളിക്കുക.