കലാഗ്രാമത്തിൽ പ്രവേശനം ആരംഭിച്ചു
മാഹി : മലയാള കലാഗ്രാമത്തിൽ പുതിയ ബാച്ചിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു
ഭരതനാട്യം, കുച്ചിപ്പുടി, കർണ്ണാടിക് സംഗീതം, വയലിൻ, മൃദംഗം, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, യോഗ, എന്നീ വിഷയങ്ങളിലേക്കുള്ള അപേക്ഷ മെയ് 25 (തിങ്കളാഴ്ച്ച)ക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണെന്ന്അഡ്മിനിസ്ട്രേറ്റർഅറിയിച്ചു
ഫോൺ: 0490-2332961, 9400532961, 9447646125,