നിര്യാതനായി

നിര്യാതനായി

 പരേതനായ ചിന്നൻ ദാക്ഷായണി എന്നിവരുടെ മകൻ  മാഹി, പാറക്കൽ,പാണ്ടികശാല വളപ്പിൽ സുനിൽ കുമാർ. പി.വി.  (64 വയസ്സ്) നിര്യാതനായി.
ഭാര്യ: ഷീന
സഹോദരിമാർ :സുനിത ,
സുചിത്ര ( അധ്യാപിക : പി. കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂൾ )
ശവ സംസ്ക്കാരം : നാളെ 17.05.2026 രാവിലെ 10 മണിക്ക്  മാഹി കുന്നുമ്മൽ മുനിസിപ്പൽ വാതക ശ്മശാനത്തിൽ