നിര്യാതനായി
പള്ളൂർ വയൽനടറോഡിൽ രാംനിവാസിൽ വി.എം രാമകൃഷ്ണൻ 87 വയസ് നിര്യാതനായി.
ഭാര്യ പരേതയായ വിജയലക്ഷ്മി
മക്കൾ അഡ്വ . ടി. എ. ആഷ്‌ലി,
റോഷ്ലി അണിയേരി മാഹി മഹത്മാഗന്ധി ആർട്ട്സ്കോളേജ് അസിസ്റ്റൻ്റ് പ്രൊഫസ്സർ.
ശവസംസ്കാരം ഇന്ന് (15-5-26) രാത്രി7.30 ന് വീട്ട് വളപ്പിൽ.