ഉദയകുമാർ നിര്യാതനായി

ഉദയകുമാർ നിര്യാതനായി

താഴെചെമ്പാട്  തൈക്കണ്ടി പറമ്പത്ത് ശ്രീപദത്തിൽ  ഉദയകുമാർ (77) നിര്യാതനായി. മാഹി വൈദ്യുതി വകുപ്പ് റിട്ട. ജീവനക്കാരൻ. പരേതരായ നാണുവിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: പത്മാവതി. മക്കൾ: ഷാജി (ഖത്തർ), ബിജു (സിവിൽ എഞ്ചിനിയർ) സനിൽ.വി.എം (കോൺസ്റ്റബിൾ, മാഹി പോലീസ്) സഹോദരങ്ങൾ: ബാലൻ (കണ്ണൂർ), ഫൽഗുനൻ (മാഹി), സുന്ദരേശൻ (മാഹി) പരേതരായ സുകുമാൻ, മിത്രൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.