പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നാളെ
മാഹി:പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ മാഹിയുടെ വാർഷിക ജനറൽ ബോഡി യോഗം മെയ് 15 ന് വെള്ളിയാഴ്‌ച്ച രാവിലെ 9.30 ന് മാഹി തീർത്ഥ ഹോട്ടലിൽ വെച്ച് നടത്തും
അസോസിയേഷനിൽ അംഗങ്ങളായ 70 വയസ്സ് കഴിഞ്ഞവരെ ആദരിക്കും.
പ്രവർത്ത റിപ്പോർട്ട് സിക്രട്ടറിയും വരവ് ചിലവ് കണക്ക് ട്രഷററും അവതരിപ്പക്കും
പെൻഷൻ മായി ബദ്ധപ്പെട്ട കാര്യങ്ങളിൽ ചർച്ചയക്കു ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഉച്ചഭക്ഷണത്തോടെ ജനറൽ ബോഡി യോഗം സമാപിക്കും