ഷാജിയുടെ നിര്യാണം: അനുശോചനയോഗം നടത്തി

ഷാജിയുടെ നിര്യാണം: അനുശോചനയോഗം നടത്തി

അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ മാഹി ഗവ.ജനറൽ ആശുപത്രി ജീവനക്കാരനായ വളവിൽ ഷാജിയുടെ നിര്യാണത്തിൽ ഗവ.ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് കവിത പാറേമ്മൽ അധ്യക്ഷത വഹിച്ചു. കെ.അജിത കുമാരി, സി.എച്ച്.വസന്ത, വി.പി.മുബാസ്, പി.പി.സീസൻ, കെ.എം.പവിത്രൻ, സുബീഷ് സംസാരിച്ചു.