പുതുച്ചേരി നിയമസഭ: എൻ.രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി നിയമസഭ: എൻ.രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി സംസ്ഥാനത്തെ 16-ാമത് മുഖ്യമന്ത്രിയായി എൻ.ആർ.കോൺഗ്രസ്സ് നേതാവ് എൻ.രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റും. അഞ്ചാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാവുന്നത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ നടത്തിയത്. തുടർന്ന് കഴിഞ്ഞ സഭയിൽ അഭ്യന്തരമന്ത്രിയായിരുന്ന നാമ:ശിവായവും യാനത്തു നിന്നുളള മുൻ മന്ത്രിയായിരുന്ന മല്ലാടി കൃഷ്ണ റാവുവും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മല്ലാടി തെലുങ്കിലാണ് സത്യവാചകം ചൊല്ലിയത്.