വി.കെ.കുമാരൻ നിര്യാതനായി
മാഹി: പള്ളൂർ തെക്കയിൽ കോവിലിനു സമീപം വണ്ണത്താൻ വീട്ടിൽ താഴെ കുനിയിൽ വി.കെ.കുമാരൻ (82) നിര്യാതനായി. പള്ളൂർ സ്പിന്നിംങ്ങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: രജിത. മക്കൾ: ജ്യോസ്‌ന (ചിറക്കര) രേഷ്‌മ (എക്സൽ പബ്‌ളിക് സ്‌കൂൾ, ചാലക്കര), ഡോ.ജിംഷ (മഹാത്‌മാഗാന്ധി ദന്തൽ കോളേജ്, പുതുച്ചേരി). മരുമക്കൾ: മനോജ് കുമാർ (ജെംസ് സൺകൂൾ, തലശ്ശേരി), ഷൈൻ ബാബു (ഗൾഫ്), ഡോ:മിഥുൻ (ദന്തൽ ഹോസ്പിറ്റൽ, പുതുച്ചേരി). സഹോദരങ്ങർ: ശാന്ത, ഭാസ്‌ക്കരൻ, രോഹിണി, സതി, വിമല, പ്രേമൻ (റിട്ട. അദ്ധ്യാപകൻ, വി.എൻ. പി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ). പരേതനായ ബാലൻ സംസ്കാരം 11/5/26 തിങ്കൾ ഉച്ചയ്ക്ക് 12 മണിക്ക് വിട്ടു വളപ്പിൽ.