നിര്യാതനായി

നിര്യാതനായി

മാഹി: പന്തക്കൽ മാലയാട്ട് മീത്തൽ അഭിലാഷ് 45 വയസ്സ് (പന്തക്കൽ പൊതു ജന വായനശാല പരിസരം) നിര്യാതനായി.
 അച്ഛൻ പറമ്പൻ അനന്തൻ അഭിലാഷ് സ്റ്റേഷനറി ചൊക്ലി' ,അമ്മ കോറോത്ത് വി ശാലു ,സഹോദരൻ അഭിഷേക് പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം തലശ്ശേരി റൂറൽ ബാങ്ക് ജീവനക്കാരൻ.
സംസ്ക്കാരം ഇന്ന് (9-5-26) വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.