നിര്യാതയായി
അഴിയൂർ : മുക്കാളിയിലെ തോട്ടോളി ഇസ്മായിലിൻ്റെ ഭാര്യ നഫീസ മാണികോത്ത് (72) നിര്യാതയായി
മക്കൾ : നവാസ്, നിഷാസ്, മുജീബ് (ഖത്തർ), നിയാദ്. അസ്മിന
മരുമക്കൾ: നജീബ് (ദുബൈ ) റസീന തലശ്ശേരി, ഷർമിനാദാപുരം റോഡ്, റസീന ചമ്പാട്.
സഹോദരങ്ങൾ അഹമദ്, മജീദ്, റഹീം , ബഷീർ, റാബി, സൈബു, ഷാഹിദ ,തസ്‌നി.
ഖബറടക്കം : രാവിലെ10 മണിക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ .