*ചരമം*
*ചെമ്പ്ര* : .
ചെമ്പ്ര, LP School ന് സമീപം പുത്തൻ പുരയിൽ ശോഭന (64) അന്തരിച്ചു. പരേതരായ രാമൻ നായരുടെയും മാളു അമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ ഗോപാലൻ.
മക്കൾ: സതീഷ്...സനീഷ്......
സഹോദരങ്ങൾ. പരേതരായ ധർമ്മപാലൻ,സുശീല, ബീന
മിനി (Retd. അധ്യാപിക, ചെമ്പ്ര എൽ.പി സ്കൂൾ). വിനോദ് കുമാർ TC SG SI (Mahe Police),
മരുമക്കൾ: റീഷ, രവീണ
ശവസംസ്കാരം 8/05/26 ന് രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.