കുഞ്ഞികൃഷ്ണൻ സറാപ്പ് അന്തരിച്ചു.
ഈസ്റ്റ് പള്ളൂർ വിവേകാനന്ദ സേവ കേന്ദ്രത്തിനു സമീപം പറമ്പത്ത് ജിഷീന നിവാസിൽ കുഞ്ഞികൃഷ്ണൻ (75) സറാപ്പ് അന്തരിച്ചു.
പരേതരായ കുഞ്ഞികണ്ണൻ കല്യാണി എന്നിവരുടെ മകൻ.
ഭാര്യ പരേതയായ ധർമ്മിണി.
മക്കൾ ജഷീന, ജിഷിത്ത്(കുട്ടൂട്ടി ).
മരുമകൾ ഹരി, ശ്യാമിനി.
സഹോദരങ്ങൾ പരേതരായ വാസു, രാധ, രേവതി, വിമല, ശശി, സുരേന്ദ്രൻ.
സംസ്‍കാരം ഇന്ന് 6-5-26 വൈകിട്ട് 5മണിക്ക് തറവാട്ട് വളപ്പിൽ.