കാൺമാനില്ല

കാൺമാനില്ല

അഴിയൂർ:
ഈ ഫോട്ടോയിൽ കാണുന്ന  അഴിയൂർ സ്വദേശിയായ 
റസാഖ് (73) എന്ന ആളെ കാൺമാനില്ല. 
 വെള്ള ഷർട്ടും , മുണ്ടുമാണ് വസ്ത്രം ധരിച്ചിരുന്നത്.
2 ദിവസം മുമ്പേ പരപ്പനങ്ങാടി ബന്ധുവീട്ടിൽ പോയിരുന്നു.
അടുത്ത ദിവസം (04/05/2026 ) തിരിച്ച് അഴിയൂരിലേക്ക് വരുകയാണെന്ന് എന്ന്ബന്ധുവീട്ടിലെ ഫോണിൽ നിന്നും  വിളിച്ച് അറിയിച്ചിരുന്നു.
ചിലപ്പോഴായി സോഡിയത്തിന്റെ  കുറവ് അനുഭവപ്പെടാറുണ്ട്.
ആ സമയങ്ങളിൽ ഓർമ്മക്കുറവ് ഉണ്ടാവാറുണ്ട്. അവസാനമായി കണ്ടത് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലാണ്. ആളെ കണ്ട് കിട്ടുന്നവർ 
9544259771 എന്ന നമ്പറിൽ ബന്ധപ്പെടാൻ അപേക്ഷ