കുഞ്ഞിപറമ്പത്ത് അനന്തൻ നിര്യാതനായി
ചാലക്കര MLA റോഡിൽ കുഞ്ഞിപറമ്പത്ത് അനന്തൻ (89) നിര്യാതനായി
ഭാര്യ : പരേതയായ രാധ. മക്കൾ : സുരേഷ് കുമാർ (സൗദി) ,മോഹനൻ (സൗദി) സജിത.
സഹോദരങ്ങൾ :നാണി, പരേതരായ ജാനു . രാജൻ . ഗംഗാധരൻ . രേവതി.
ശവസംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ട് വളപ്പിൽ.