വൈദ്യൂതി മുടങ്ങും

വൈദ്യൂതി മുടങ്ങും

07-05-2026 ന് വ്യാഴായ്ച്ച HT ലൈനിൽ ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോഹിനൂർ,കസ്തൂർബാ ഗാന്ധി സ്ക്കൂൾ,PMT ഷെഡ് , പോന്തയാട്ട്, മൈദ കമ്പനി,കിഴന്തൂർ,ചാലക്കര വയൽ, കുഞ്ഞിപ്പുര മുക്ക്, സെന്റെ തേരേസാ സ്ക്കൂൾ, ബാർകോഡ്,ചെമ്പ്രാ, അയ്യപ്പൻ കാവ്, പൊതു വാച്ചേരി, പാറാൽ എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകു 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല