ഇ. മുകുന്ദൻ നിര്യാതനായി.
മാഹി: പള്ളൂർ നടവയൽ റോഡിൽ കമ്മ്യുണിറ്റി ഹാളിന് സമീപമുള്ള പ്രശാന്തി നിലയത്തിൽ ഇ മുകുന്ദൻ (89 ) നിര്യാതനായി. പള്ളൂർ സ്പിന്നിങ്ങ് മില്ലിൽ ഇലട്രീഷ്യനായിരുന്നു. ഭാര്യ: കേളൻക്കണ്ടിയിൽ ദേവി.മക്കൾ :സീന, ലീന, ശ്രീജിത്ത് മരുമക്കൾ: സുർജിത്ത് ശിവദാസ് (ഫാക്കൽറ്റി) ടെമ്പിൾ ഗേറ്റ് ,നിനോജ് ( ജില്ലാ പ്ലാനിങ്ങ് ഓഫീസർ കണ്ണൂർ )
സംസ്ക്കാരം ഇന്ന് രാത്രി 7.30 ന് വീട്ടുവളപ്പിൽ