മാഹി നിയമസഭ തിരഞ്ഞെടുപ്പ് – രണ്ടാം റൗണ്ട് ഫലം
മാഹി നിയമസഭ തിരഞ്ഞെടുപ്പ് – രണ്ടാം റൗണ്ട് ഫലം
രണ്ടാം റൗണ്ടും പോസ്റ്റൽ വോട്ടും എണ്ണികഴിഞ്ഞു. നിലവിലെ നില:
🔴 LDF – 4047 വോട്ട്
🔵 കോൺഗ്രസ് – 3274 വോട്ട്
🟠 BJP – 3354 വോട്ട്
🟢IUML - 327 വോട്ട്
⚪ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥി അഡ്വ.ടി.അശോക് കുമാർ – 693 വോട്ടിന് മുന്നിലാണ്. 1 മുതൽ 16 വരെ ബൂത്താണ് എണ്ണിയത്. പോസ്റ്റൽ വോട്ട് എണ്ണി കഴിഞ്ഞു. ഇനി പള്ളൂർ, പന്തക്കൽ ഭാഗം രണ്ട് റൗണ്ടു കൂടി എണ്ണാനുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്ത്