മാഹി നിയമസഭ തിരഞ്ഞെടുപ്പ് – രണ്ടാം റൗണ്ട് ഫലം

മാഹി നിയമസഭ തിരഞ്ഞെടുപ്പ് – രണ്ടാം റൗണ്ട് ഫലം

മാഹി നിയമസഭ തിരഞ്ഞെടുപ്പ് – രണ്ടാം റൗണ്ട് ഫലംരണ്ടാം റൗണ്ട് വോട്ട് എണ്ണൽ പൂർത്തിയായപ്പോൾ നിലവിലെ നില:🔴 LDF – 3923 വോട്ട്🔵 കോൺഗ്രസ് – 3138 വോട്ട്🟠 BJP – 3224 വോട്ട്IUML - 316 വോട്ട്⚪ ഇടതു പക്ഷ സ്വതന്

മാഹി നിയമസഭ തിരഞ്ഞെടുപ്പ് – രണ്ടാം റൗണ്ട് ഫലം
രണ്ടാം റൗണ്ട് വോട്ട് എണ്ണൽ പൂർത്തിയായപ്പോൾ നിലവിലെ നില:
🔴 LDF – 3923 വോട്ട്
🔵 കോൺഗ്രസ് – 3138 വോട്ട്
🟠 BJP – 3224 വോട്ട്
IUML - 316 വോട്ട്
⚪ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർഥി അഡ്വ. അശോക് കുമാർ – 699.വോട്ട്
 നിലവിൽ LDF മുന്നിലാണ്.
മാഹിയിലെ 1 മുതൽ 16 വരെ ബൂത്താണ് എണ്ണിയത്.
പോസ്റ്റൽ വോട്ട് എണ്ണി കഴിഞ്ഞിട്ടില്ല
ബി.ജെ.പി രണ്ടാം സ്ഥാനത്ത്