ചരമം-ജാനകി
മയ്യഴി: മാഹി മുണ്ടോക്കിൽ എളമ്പാളി ഹൗസിൽ മണലിക്കണ്ടി എളമ്പാളി ജാനകി (72) അന്തരിച്ചു.
ഭർത്താവ്: പരേതനായ രാമകൃഷ്ണൻ.
മക്കൾ: അരുണ, ജയൻ, സജിത, രേഖ.
മരുമക്കൾ: രമേശ് (ധർമ്മടം), മോഹനൻ (മുൻ നഗരസഭാംഗം,മാഹി), അടിയേരി പ്രമോദ്, റിൻജു.